9446718135, 9847775135

sreedharmasasthacharitabletrust@gmail.com

Sreedarmasasta Hariharaseva Charitable Temple Trust

The charity started in 2010. Hariharaputra Charitable Temple Trust was started with the aim of helping the Sadhu people. The first activity was in 2010, when an elderly mother of a family with mental retardation died, a funeral was held at the expense of the hospital.

Food items and clothes are delivered to the forest dwellers as well as economically backward people. An old people's home was started at a place called Kanamuk in Namanam panchayat. Similarly, kanji is distributed every day in Kojancherry district hospital.

Similarly, on the way to Sabarimala, Pambavali Naranan stream near Pambavali, 3 km, provides food to more than 5000 Ayyappa devotees daily. Medical assistance and eye surgery are provided to economically backward people. Every year for forest dwellers and economically backward people is giving free vegitable kits,raw materials and cloths.

Medical assistance and eye surgery are provided to economically backward people. Every year, medical assistance and eye surgery are provided to forest dwellers and economically backward people.The tribals who live in Sabarimala forests are giving new clothes, rice items and packs; Learning aids for poor children, as well as cataracts for penniless elderly parents Kottayam Govt. due to the situation of loss of viewers who do not have money to operate. A medical camp will be conducted with the participation of the doctors of the medical college and the poor people will be taken to the Kottayam medical college at the expense of our organization and brought back after an eye operation.

ശ്രീധർമ്മ ശാസ്താ ഹരിഹര സേവ ചാരിറ്റബിൾ ടെമ്പിൾ ട്രസ്റ്റ്

2010 ൽ ചാരിറ്റി പ്രവർത്തനം ആരംഭിച്ചു. ഹരിഹരപുത്ര ചാരിറ്റബിൾ ടെമ്പിൾ ട്രസ്റ്റ് എന്ന പേരിൽ സാധു ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ പ്രവർത്തനം 2010ൽ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു കുടുംബത്തിലെ വൃദ്ധയായ അമ്മയെ മരണപ്പെട്ടപ്പോൾ ഹോസ്പിറ്റൽ ചില ഉൾപ്പെടെ മുടക്കി സംസ്കാരം നടത്തുകയുണ്ടായി.

വനവാസി ജനങ്ങൾക്ക് അതേപോലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് ആഹാരത്തിനുള്ള സാധനങ്ങളും വസ്ത്രങ്ങളും എത്തിക്കുന്നു.

നാരങ്ങാനം പഞ്ചായത്തിൽ കണമുക്ക് എന്ന സ്ഥലത്ത് വൃദ്ധസദനം ആരംഭിക്കുകയുണ്ടായി. അതേപോലെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എല്ലാദിവസവും കഞ്ഞി വിതരണം നടത്തുന്നു. അതേപോലെ ശബരിമലയിൽ പോകുന്ന വഴി പമ്പാവാലി നാറാണൻ തോട് പമ്പാവാലി 3 കിലോമീറ്റർ അടുത്ത് ദിവസേന 5000ത്തിലധികം അയ്യപ്പഭക്തർക്ക് അന്നദാനം നടത്തുന്നു

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സാസഹായം കണ്ണ് ശസ്ത്രക്രിയ എന്നിവ ചെയ്യുന്നു. എല്ലാവർഷവും വനവാസികൾക്കും സാമ്പത്തികം പിന്നോക്കം നിൽക്കുന്നവർക്കും ചികിത്സാസഹായം കണ്ണ് ശസ്ത്രക്രിയ എന്നിവ ചെയ്യുന്നു.

ശബരിമല വനാന്തരങ്ങളിൽ മാറി താമസിക്കുന്ന ആദിവാ സികൾ പുതിയ തുണി, അരി സാധനങ്ങൾ, പാക് എന്നിവ കൊടുത്തുകൊ ണ്ടിരിക്കുന്നു; പാവപ്പെട്ട കുട്ടികൾക്കു പഠനോപകരണങ്ങൾ, അതുപോലെ തീർത്തും നിവ്യ തിയില്ലാത്ത പ്രായമായ മാതാപിതാക്കൾക്ക് കണിൽ തിമിരം ബാധിച്ച് ഓപ്പറേഷൻ ചെയ്യാൻ പണമില്ലാത്ത കാഴ്ചകി നഷ്ടപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ പങ്കെടുപ്പിച്ച് മെഡിക്കൽ ക്യാമ്പു നടത്തി അതിൽ പാവപ്പെട്ടവരെ ഞങ്ങളുടെ സംഘടനയുടെ ചിലവിൽ കോട്ടയം മെഡി ക്കൽ കോളേജിൽ എത്തിച്ച് കണ്ണ് ഓപ്പറേഷൻ നടത്തി തിരിച്ചു കൊണ്ടുവിടുന്നതാണ്.

3 Comments

  • Josh Dunn

    01 Jan 2045 at 12:00pm

    Lorem ipsum dolor sit amet elit. Integer lorem augue purus mollis sapien, non eros leo in nunc. Donec a nulla vel turpis tempor ac vel justo. In hac platea dictumst.

    Reply
  • Josh Dunn

    01 Jan 2045 at 12:00pm

    Lorem ipsum dolor sit amet elit. Integer lorem augue purus mollis sapien, non eros leo in nunc. Donec a nulla vel turpis tempor ac vel justo. In hac platea dictumst.

    Reply
    • Josh Dunn

      01 Jan 2045 at 12:00pm

      Lorem ipsum dolor sit amet elit. Integer lorem augue purus mollis sapien, non eros leo in nunc. Donec a nulla vel turpis tempor ac vel justo. In hac platea dictumst.

      Reply

Leave a comment